ക്ഷേത്ര ആരാധന ക്രമം
ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആദ്യം മേലേക്കാവ് ഭഗവതി ക്ഷേതത്തിൽ ദർശനം നടത്തി ക്ഷേത്രം വലം വെച്ചതിനു ശേഷം ശിവസാന്നിദ്ധ്യമുള്ള കൂവളത്തറയിൽ ദർശനം നടത്തുകയും ആൽ പ്രദക്ഷിണം ചെയ്‌തതിനു ശേഷം താഴത്തെക്കാവിൽ (വടക്കുംകാവിൽ) ദർശനം കഴിഞ്ഞ് തിരിച്ച് മേലേക്കാവിൽ തൊഴുത് ദർശനം പൂർത്തിയാക്കണം.
ശിവസാന്നിദ്ധ്യമുള്ള കൂവളത്തറ