അമ്മേ നാരായണ ,ദേവി നാരായണ

ലക്ഷ്മി നാരായണ, ഭദ്രേ നാരായണ

Offerings

മേലേക്കാവ് ഭഗവതി 

ഉദയാസ്തമന പൂജ 15000.00
തന്ത്രി പൂജ 3000.00
ചുറ്റുവിളക്ക് വലുത് 1500.00
ചുറ്റുവിളക്ക് ചെറുത് 1000.00
നിറമാല 1000.00
പട്ടും താലിയും ചാർത്തൽ 501.00
വിവാഹം 501.00
ദിവസപൂജ 200.00
പറ നിറക്കൽ 200.00
ഉമാമഹേശ്വര പൂജ 125.00
രാഹുപൂജ 125.00
വാഹനപൂജ വലുത് 150.00
വാഹനപൂജ ചെറുത് 101.00
മണികൊട്ടി പൂജ 101.00
തുലാഭാരം 101.00
കെടാവിളക്ക് 101.00
ചോറൂണ് 101.00
ഭഗവത്‌സേവ 100.00
ത്രികാല പൂജ 100.00
മംഗല്യ പൂജ 100.00
കടുംപായസം 100.00
ഗണപതി ഹോമം 75.00
പായസം 60.00
ലളിത സഹസ്രനാമം 51.00
കുങ്കുമാർച്ചന 50.00
ത്രിമധുരം 30.00
ശർക്കര നിവേദ്യം 25.00
ശർക്കര വഴിപാട് 25.00
ശാന്തി ദുർഗ്ഗ 25.00
വനദുർഗ്ഗ 25.00
ഐെക്യമത്യ പുഷ്പാഞ്ജലി 25.00
തൃഷ്ടപ്പ് 25.00
മാല 20.00
ഭാഗ്യസൂക്തം 20.00
ശത്രുസംഹാര പുഷ്പാഞ്ജലി 20.00
മുട്ടറുക്കൽ 20.00
നെയ്യ് വിളക്ക് 20.00
സർവ്വരോഗശമനം 20.00
ദുരിത നിവാരണ പുഷ്പാഞ്ജലി 20.00
രക്ത പുഷ്പാഞ്ജലി 15.00
പുഷ്പാഞ്ജലി 10.00

 

താഴത്തെക്കാവ് ഭദ്രകാളി  

ഗുരുതി തർപ്പണം 800.00
പട്ടും താലിയും ചാർത്തൽ 501.00
ദിവസപൂജ 150.00
മഞ്ഞൾപ്പൊടി ആടൽ 150.00
പട്ട് ചാർത്തൽ 51.00
പറനിറയ്ക്കൽ 51.00
ഗുരുതി പുഷ്പാഞ്ജലി 30.00
ഇളനീരാട്ടം 20.00
മുട്ടറക്കൽ 20.00
പുഷ്പാഞ്ജലി 10.00

ഭക്ത ജനങ്ങൾക്ക് എല്ലാ വഴിപാടുകളും ഓൺലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
www.sreethathakulangarabhagavathykshethram.com

വഴിപാട് ഫലങ്ങൾ
ഉദയാസ്തമന പൂജ കാര്യസാധ്യം
ചുറ്റുവിളക്ക് ശ്രേയസ്സ്, ഐശ്വര്യം
നിറമാല ഐശ്വര്യം
പട്ടും താലിയും ചാർത്തൽ നെടുമംഗല്യം
കെടാവിളക്ക് കാര്യസാധ്യം
നെയ്യ് വിളക്ക് ഐശ്വര്യം
മുട്ടറുക്കൽ വിഘ്ന നിവാരണം
ഗണപതി ഹോമം വിഘ്ന നിവാരണം
രക്ത പുഷ്പാജ്ഞലി ശത്രുദോഷ ശമനം
ഭാഗ്യസൂക്തം കാര്യസാധ്യം
ശാന്തി ദുർഗ്ഗ ശാന്തിയും സമാധാനവും
വനദുർഗ്ഗ ഭയം ശമിപ്പിക്കൽ
സർവ്വരോഗശമനം രോഗശമനം
ഐെക്യമത്യ പുഷ്പാഞ്ജലി ഐക്യമുണ്ടാക്കാൻ
ഇളനീരാട്ടം ദൃഢത കൈവരിക്കൽ
മഞ്ഞൾപ്പൊടി ആടൽ സർവ്വ ഐശ്വരത്തിന്
പട്ടും താലിയും ചാർത്തൽ മംഗല്യസിദ്ധിക്ക്
പട്ട് ചാർത്തൽ ശ്രുതു നിവാരണം
ഗുരുതി തർപ്പണം സർവ്വ ഐശ്വര്യത്തിനും, ഉദിഷ്ഠ കാര്യസിദ്ധി