അമ്മേ നാരായണ ,ദേവി നാരായണ

ലക്ഷ്മി നാരായണ, ഭദ്രേ നാരായണ

Festivals

മകര ഭരണി മഹോത്സവം

മകര മാസത്തിലെ ഭരണിനാളിൽ ആണ് പൂരം മഹോത്സവമായി ഈ നാട് അത്യആഹ്‌ളാദപൂർവം ആഘോഷിക്കുന്നത്

 

കാലത്ത് 04.30 മണിക്ക്

നട തുറക്കൽ

കാലത്ത് 04.35 മണിക്ക്

നിർമ്മാല്യ ദർശനം

കാലത്ത് 04.40 മണിക്ക്

അഭിഷേകം

കാലത്ത് 04.40 മണിക്ക്

മലർനിവേദ്യം

കാലത്ത് 05.00 മണിക്ക്

ഗണപതിഹോമം

കാലത്ത് 06.00 മണിക്ക്

ഉഷ പൂജ

കാലത്ത് 07.00 മുതൽ 11.30 വരെ

പറ നിറക്കൽ

ഉച്ചക്ക് 2 മണിക്ക് ശേഷം ദേശപൂരങ്ങളുടെ വരവ്

മകര ഭരണി മഹോത്സവം (രാത്രി)

വൈകീട്ട് 06.00 ന്

ചുറ്റുവിളക്ക്

വൈകീട്ട് 06.00 ന്

ദീപാരാധന

വൈകീട്ട് 07.30 ന്

അത്താഴപൂജ

വാദ്യ മേളങ്ങളും, താലവുമായി ദേശപൂരങ്ങളുടെ വരവ്.

രാത്രി 01.30 ന്

എഴുന്നള്ളിപ്പ്

താഴത്തെക്കാവ് ഉത്സവം (കാർത്തിക വേല)

കാർത്തിക ദിവസം താഴത്തെക്കാവിൽ  ശ്രീ ഭദ്രകാളിക്ക് ആചാരപ്രകാരം പൂജാദികർമ്മങ്ങൾ 11.00 മണി മുതൽ ആരംഭിക്കുന്നു

വിവിധ വഴിപാട് എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ഉറഞ്ഞാടുന്ന നിരവധി കാളി കരിങ്കാളി വേഷങ്ങളുടെ കാവു കേറ്റം, ദാരികവധം, ഗുരുതി തർപ്പണം തുടർന്ന് നടക്കൽ

NB: താഴത്തെക്കാവിലേക്ക് വരുന്ന എല്ലാ എഴുന്നള്ളിപ്പുകളും ഉച്ചക്ക് 3 മണിക്ക് മുൻപായിതന്നെ ക്ഷേത്രത്തിൽ എത്തിച്ചേരണം

നട തുറക്കൽ

കാലത്ത് 6 മണിക്ക് നട തുറക്കൽ

പ്രതിഷ്ഠാദിനം

പ്രതിഷ്ഠാദിനക്രിയകളും, ഉദയാസ്തമന പൂജയും ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
11.30 ന് അന്നദാനം - അന്നദാനം ഭക്തജനങ്ങൾക്ക് വഴിപാടായി ശീട്ടാക്കാവുന്നതാണ്

ശ്രീ തത്തക്കുളങ്ങര ക്ഷേത്രത്തിലെ പൂരാഘോഷ കമ്മറ്റികൾ

1

വടക്കുമുറി സമുദായം വെന്മേനാട്

2

വേളത്ത് സമുദായം

3

തൂമാട്ട്  സമുദായം  

4

പൈങ്കണ്ണീയൂർ തെക്കുമുറി സമുദായം

5

മണക്കോട്ട്കാവ് സമുദായം

6

ആത്തട്ട്  സമുദായം

7

മൂക്കോല   സമുദായം

8

ശ്രീ ശക്തി ഭദ്ര പൂരാഘോഷ കമ്മിറ്റി ഹനുമാൻ കാവ്

9

പടന്ന സമുദായം

10

വടക്കുമുറി വലിയ സമുദായം

11

പെരിങ്ങാട്ട് കരയോഗം

12

കുരുക്ഷേത്ര സാംസ്ക്കാരികവേദി ചുക്കുബസാർ 

13

ഓം ശക്തി പൂരാഘോഷ കമ്മറ്റി