അമ്മേ നാരായണ ,ദേവി നാരായണ
ലക്ഷ്മി നാരായണ, ഭദ്രേ നാരായണ
ക്ഷേത്രത്തിലെ ദിവസ പൂജകൾ
കാലത്ത് 06.00 ന്
നട തുറക്കൽ
അഭിഷേകം
മലർനിവേദ്യം
ഗണപതിഹോമം
ഉഷപൂജ
കാലത്ത് 09.15 ന്
നട അടക്കൽ
വൈകീട്ട് 05.30 ന്
വൈകീട്ട് 06.00 മണിക്ക് ശേഷം
ദീപാരാധന, അത്താഴപൂജ
വൈകീട്ട് 06.45 ന്
ശ്രീ തത്തകുളങ്ങര ഭഗവതി ക്ഷേത്രം ദർശന സമയം
രാവിലെ 06.00 മുതൽ 09.15 വരെ
വൈകിട്ട് 05.30 മുതൽ 06.45 വരെ